spot_imgspot_imgspot_img

മണിപ്പൂർ കലാപം; പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കും

Date:

തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന അക്രമത്തിനും മനുഷ്യാവകാശ ധ്വംസനത്തിനും സ്ത്രീകളോടുള്ള നിന്ദനത്തിനും എതിരെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജും ജ്യോതി നിലയം സ്കൂളും സംയുക്തമായി സമാധാനപരമായ ഒരു പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ആഗസ്റ് രണ്ടാം തീയ്യതി ബുധനാഴ്ചയാണ് ജാഥ.

സെന്റ് ആൻഡ്രൂസ് ജംഗ്ഷനിൽ നിന്ന് രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന മൗനജാഥ ആറാട്ടുവഴി ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ അവിടെ നടക്കുന്ന സമ്മേളനത്തെ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ചാൻസലർ മോൺസിഞ്ഞോർ സി ജോസഫ്, ശാന്തിഗിരി ആശ്രമത്തിലെ ഗുരു ജ്ഞാനതപസി എന്നിവർ അഭിസംബോധന ചെയ്തു സംസാരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp