spot_imgspot_imgspot_img

സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ച് ജില്ലയിലെ വിവിധ ജമാഅത്തുകളും മദ്രസകളും

Date:

തിരുവനന്തപുരം: ജില്ലയിലെ വിവിധ ജമാഅത്തുകളിലും മദ്രസകളിലും 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാന്തന്ത്ര ദിനത്തോടനുബന്ധിച്ച് മുസ്ലിം വെള്ളൂർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പനേർച്ച പള്ളി ) മദ്രസ്സാ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചീഫ് ഇമാം ഷാഫി സഖാഫി കണിയാപുരം പതാക ഉയർത്തി. ജമാഅത്ത് സെക്രട്ടറി താഹിർ കുന്നു കാടിന്റെ സാന്നിദ്ധ്യത്തിലാണ് പരിപാടികൾ നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp