spot_imgspot_imgspot_img

കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അമ്പതോളം പേർക്ക് പരിക്ക്

Date:

തൃശൂർ: തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അൻപതോളം പേർക്ക് പരിക്കു പറ്റി. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കണിമംഗലത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. രാവിലെയായതിനാൽ തന്നെ യാത്രക്കാരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. ബസ് നിയന്ത്രണം വിട്ടുമറിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ...

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...
Telegram
WhatsApp