spot_imgspot_img

മന്ത്രി അഹമ്മദ് ദേവർകോവിലിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം; ഐ എൻ എൽ

Date:

അടുത്തകാലത്തായി മന്ത്രി അഹമ്മദ് ദേവർകോവിലിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ് വാസ്തവവിരുദ്ധ വാർത്തകളെന്നും ചില മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന ഗൂഡ സംഘത്തെ കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു.

ഒരാഴ്ച്ചക്കിടയിൽ മൂന്നോളം വാസ്തവവിരുദ്ധ വാർത്തകളാണ് മന്ത്രിയുടെ പേരിൽ കെട്ടിച്ചമയ്ക്കപ്പെട്ടത് അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ ഒരു ഗൂഢാലോചന വ്യക്തമാണ്. മാധ്യമങ്ങൾ തെറ്റുതിരുത്താൻ തയ്യാറാകണം. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും വിശുദ്ധിപുലർത്തുന്ന മന്ത്രി അഹമദ് ദേവർകോവിലിനെ പോലുള്ളവരെ തേജോവധം ചെയ്യാൻശ്രമിക്കുന്നത് അപലപനീയവും പ്രതിക്ഷേധാർഹവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp