spot_imgspot_imgspot_img

ജലാശയത്തിൽ പൊലിഞ്ഞത് ഒരു നിഷ്കളങ്ക ബാല്യം കൂടി

Date:

കോഴിക്കോട്: കക്കാട് ഈങ്ങാപ്പുഴ കക്കാട് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തസ്നിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.30നാണ് സംഭവം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിരവധി ജീവനുകളാണ് ഈ അടുത്തിടെ ജലാശയങ്ങളിൽ നഷ്ടമാവുന്നത്.അതിൽ ഏറിയ പേരും വിദ്യാർത്ഥികളാണ്. മലപ്പുറത്ത് രണ്ട് ദിവസത്തിനുള്ളില്‍ നടന്ന രണ്ട് ജലദുരന്തങ്ങളിലായി ജീവന്‍ നഷ്ടമായത് മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ്.

അപകടങ്ങൾ പതിയിരിക്കുന്ന ജലസ്രോതസ്സുകളിലേക്കുള്ള പ്രവേശനനം കർശനമായി നിരോധിക്കണം. അതോടൊപ്പം കുട്ടികൾ കളിക്കാനായി പുറത്തുപോകുമ്പോൾ മാതാപിതാക്കളും അതീവ ജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒരു പരിധിവരെയെങ്കിലും നമുക്ക് തടയാനാകൂ .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp