spot_imgspot_imgspot_img

ഉത്തർപ്രദേശിൽ അജ്ഞാത മൃതദേഹം തല വേർപെട്ട നിലയിൽ

Date:

ലാക്നൗ: യുപിയിൽ തലയറുത്തുമാറ്റിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലുള്ള പുരുഷന്‍റെ മൃതദേഹമാണ് അഴുക്കുചാലിൽ നിന്നും കണ്ടത്തിയത്. മീററ്റിലെ സർദാർ വല്ലഭായി പട്ടേൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് സമീപത്തായാണ് സംഭവം.

2 ദിവസം പഴക്കമുണ്ട് മൃതദേഹമാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കൈയും തലയും അറുത്ത് മാറ്റിയതാകാമെന്നാണ് കരുതുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...
Telegram
WhatsApp