spot_imgspot_imgspot_img

നിയമനക്കോഴ വിവാദം; ഹരിദാസിന്‍റെ മൊഴി നാളെ രേഖപ്പെടുത്തും

Date:

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പെഴ്സണൽ സ്റ്റാഫായ അഖിൽ മാത്യൂ മെഡിക്കൽ നിയമനത്തിനായി കോഴവാങ്ങിയെന്നു പരാതി നൽകിയ മലപ്പുറം സ്വദേശി ഹരിദാസിന്‍റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് നാളെ രേഖപ്പെടുത്തും.

അഖിൽ മാത്യൂവിന്‍റെ പരാതിയിലാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കും.അതേസമയം, പരാതി നൽകിയിട്ടും മന്ത്രിയുടെ ഓഫീസിൽ നിന്ന് കൃത്യമായ പ്രതികരണം ഉണ്ടായില്ലെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

ഓഗസ്റ്റ് 17 ന് പരാതിക്കാരന്‍റെ അഭിഭാഷകൻ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ 23 നാണ് മന്ത്രിയുടെ ഓഫീസ് പരാതി പൊലീസിന് കൈമാറിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp