spot_imgspot_img

കിളിമാനൂരിൽ യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചു

Date:

തിരുവനന്തപുരം:കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. യുവതിയെ അജ്ഞാത സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു.

ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ചൊവ്വാഴ്ച്ച വൈകുന്നേരം 6.15 ന് ആയിരുന്നു സംഭവം.

വീഴ്ച്ചയിൽ കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശിനിയായ യുവതിക്ക് കൈക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബക്രീദ്; സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി...

ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കഴക്കൂട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മാദ്ധ്യമ പ്രവർത്തകൻ ഷിജുമോന്റെ മാതാവ് കെ.ഐഷ അന്തരിച്ചു

കഴക്കൂട്ടം വടക്കുംഭാഗം STRA -104, സച്ചു ഭവനിൽ കെ.ഐഷ (72) അന്തരിച്ചു...

ലോക പരിസ്ഥിതി ദിനത്തില്‍ മരമുത്തശ്ശിയെ ആദരിച്ച് ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ വൃക്ഷമുത്തശ്ശി പുളിമരത്തെ ആദരിച്ച് ഡിഫറന്റ് ആര്‍ട്...
Telegram
WhatsApp