spot_imgspot_imgspot_img

നോർത്ത് ഉപജില്ല ശാസ്ത്രോത്സവം സ്വാഗതസംഘം

Date:

തിരുവനന്തപുരം: നോർത്ത് ഉപജില്ല ശാസ്ത്രപ്രവൃത്തി പരിചയസാമൂഹ്യ ശാസ്ത്രഗണിത ഐ ടി മേള യുടെ സ്വാഗതസംഘ രൂപീകരണം 11/10/2023ഉച്ചക്ക് രണ്ടു മണിക്ക് നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബീന റാണിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ പദ്മകുമാർ ഉത്ഘാടനം ചെയ്തു.

തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വി. കെ. പ്രശാന്ത് MLA. മേയർ ആര്യ രാജേന്ദ്രൻ ഡെപ്യൂട്ടി മേയർ പി. കെ. രാജു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. സ്കൂൾ പ്രിൻസിപ്പൽ. എന്നിവർ രക്ഷാധികാരികൾ ആയി 101പേര് ഉള്ള കമ്മിറ്റി നിലവിൽ വന്നു.ഒക്ടോബർ 18/19 തീയതി കളിൽ തിരുവനന്തപുരം SMV സ്കൂൾ, ഫോർട്ട്‌ ഗേൾസ്മിഷൻ സ്കൂൾ, ഫോർട്ട്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ വെച്ച് ആണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് നടന്ന സ്വാഗത സംഘം രൂപീകരണത്തിൽ അധ്യാപക സംഘടന പ്രതിനിധികൾ ആയ വി.വിനയൻ, ഇസ്മായിൽ, റസൽ സബർമതി. ബിജു.. പ്രമോദ്. രവി ചന്ദ്രൻ. ജിനിൽ ജോസ്. ജയകുമാരി,ബിനു ആന്റണി എന്നിവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp