spot_imgspot_imgspot_img

കൊച്ചിയില്‍ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരുക്കേല്‍പ്പിച്ചു

Date:

കൊച്ചി: ഏലൂരിൽ എഎസ്ഐയെ റിട്ടയേഡ് എസ്ഐ കുത്തി പരുക്കേൽപ്പിച്ചു. എസ്ഐ സുനിൽ കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റിട്ടയേഡ് എസ്ഐ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ പ്രശ്നങ്ങളിലെ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം.
പോൾ മദ്യപിച്ച് ഭാര്യയെയും മകളെയും ഉപദ്രവിച്ചപ്പോഴായിരുന്നു പൊലീസ് എത്തിയത്. വാതിൽ തുറക്കുന്നതിനിടെ പോൾ എസ്ഐയുടെ കയ്യിൽ കുത്തുകയായിരുന്നു ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ഉപദ്രവിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...
Telegram
WhatsApp