spot_imgspot_imgspot_img

തീരമേഖലയ്ക്ക് വീണ്ടുമൊരു പൊൻതിളക്കം

Date:

തിരുവനന്തപുരം: തീരത്തിന് വീണ്ടുമൊരു പൊൻതിളക്കം. മരിയനാട് സ്വദേശിയായ ആൻസിയാണ് ഇത്തവണ തീരമേഖലയ്ക്ക് ഒരു പൊൻതിളക്കം സമ്മാനിച്ചത്. ജില്ലാതല കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ 80 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനമാണ് ആൻസി നേടിയത്.

പള്ളിത്തുറ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആൻസി. സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ആൻസി മരിയനാട് തീരദേശവാസിയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...

നിതിന്‍ രാജിന്റെ മരണം; എം.കെ റാമിന് തിരിച്ചടി; ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...
Telegram
WhatsApp