spot_imgspot_imgspot_img

നോർത്ത് ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമായി

Date:

തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയമേളയുടെ ഔപചാരിക ഉദ്ഘാടനം നോർത്ത്ഉപജില്ല ഓഫീസർ ബീന റാണി നിർവഹിച്ചു. എസ് എം വി സ്കൂളിൽ പതാക ഉയർത്തിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. തിരുവനന്തപുരം എസ് എം വി സ്കൂൾ, ഫോർട്ട്‌ ഹൈ സ്കൂൾ, ഫോർട്ട്‌ ഗേൾസ് മിഷൻ സ്കൂൾ എന്നീ മൂന്നു സ്കൂളിൽ ആണ് മേള നടക്കുന്നത്.

സോഷ്യൽ സയൻസ് മേളയും ഗണിതശാസ്ത്രമേളയും ഇന്ന് എസ് എം വി സ്കൂളിൽ നടക്കും. സയൻസ് മേള എൽ പി / യു പി ഫോർട്ട്‌ ഗേൾസ് മിഷൻ സ്കൂളിലും എച്ച് എസ് /എച്ച് എസ് എസ് ഫോർട്ട്‌ ഹൈസ്കൂളിലും
ഇന്ന് നടക്കും.
പ്രവൃത്തി പരിചയമേള നാളെ എസ് എം വി സ്കൂളിൽ നടക്കും. ഐ ടി മേള ഇന്നും നാളെയുമായി എസ് എം വി സ്കൂളിൽ നടക്കും. നാളെ വൈകുന്നേരം സമാപന സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp