spot_imgspot_imgspot_img

ദർശന യുഎഇയുടെ പത്താമത് വാർഷികാഘോഷം ഷാർജയിൽ സംഘടിപ്പിച്ചു

Date:

ഷാർജ: ദർശന യു എ ഇയുടെ പത്താമത് വാർഷികാഘോഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. സി പി ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ വൈ എ റഹീം ഉദ്ഘടനം ചെയ്തു. വീക്ഷണം പത്രം മുൻ ചീഫ് എഡിറ്റർ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.

പുന്നക്കൻ മുഹമ്മദാലി, കെ. ബാലകൃഷ്ണൻ, ഷിബു ജോൺ, നിസാർ തളങ്കര, സാം വർഗ്ഗീസ്, ശറഫുദ്ധീൻ വലിയകത്ത് എന്നിവർ പ്രസംഗിച്ചു. ഷംസീർ നാദാപുരം സ്വാഗതവും, കെ വി ഫൈസൽ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കലാപരിപാടികൾക്ക് പ്രോഗ്രാം ഡയറക്ടർ വീണ ഉല്ലാസ് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
Telegram
WhatsApp