spot_imgspot_imgspot_img

കഴക്കൂട്ടത്ത് വീട് കുത്തിതുറന്ന് 10 പവൻ കവ‌ർന്നു

Date:

കഴക്കൂട്ടം: വീടിന്റെ പൂട്ട് കുത്തി തുറന്ന കയറിയ  മോഷ്ടാവ് 10 പവനും 4500 രൂപയും കവർന്നു. കഴക്കൂട്ടം കെ എസ് ഇ ബി ഓഫിസിനു സമീപം സുരേന്ദ്രന്റെ കടമ്പാട്ട് വീട്ടിലാണ് മോഷണം. കഴിഞ്ഞ ദിവസം കുടുംബം വീടു പൂട്ടി ബന്ധുവിന്റെ വിവാഹത്തിനു പോയിരുന്നു. വൈകുന്നേരം തിരിച്ചു വന്നപ്പോഴാണ് അലമാരയിലുണ്ടായിരുന്ന പണം അപഹരിക്കപ്പെട്ടത് അറിഞ്ഞത്. തുടർന്ന് നടത്തിയ  പരിശോധിയിൽ രണ്ടു അലമാരകളിലായി സൂക്ഷിച്ച 10 പവനും തട്ടിയെടുത്തത് അറിയാനായത്.  കഴക്കൂട്ടം പൊലീസ് കേസെടുത്തു. പൊലീസ് സമീപത്തെ സി സി ക്യാമറകൾ പരിശോധിച്ച് വരുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...
Telegram
WhatsApp