spot_imgspot_imgspot_img

വിധു വിൻസെന്റിന്റെ “വൈറൽ സെബി” യുടെ കേരളത്തിലെ ആദ്യ പ്രദർശനം നാളെ ടെക്നോപാർക്കിൽ

Date:

തിരുവനന്തപുരം: ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിയുടെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായിക വിധു വിൻസെന്റിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വൈറൽ സെബി’ യുടെ കേരളത്തിലെ ആദ്യ ഔദ്യോഗിക പ്രദർശനം തിരുവനന്തപുരം ടെക്നോപാർക്കിൽ വെച്ച് നാളെ നടത്തുന്നു.

നാളെ (ചൊവ്വാഴ്ച, 21 നവംബർ) വൈകുന്നേരം 5.30 ന് ടെക്നോപാർക്ക്‌ ട്രാവൻകൂർ ഹാളിൽ കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ സിനിമ പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനിമ പ്രദർശനവും ഡയറക്ടർ വിധു വിൻസെന്റ്മായി സംവാദവും ഉണ്ടാകും.

അതിർത്തികളും അധിനിവേശവും അഭയാർത്ഥികളായി മാറ്റുന്ന മനുഷ്യരുടെ കഥയാണ് “വൈറൽ സെബി“ പറയുന്നത്. പ്രവേശനം സൗജന്യമാണ്.

https://www.facebook.com/share/p/YfG1e91gQ11f7J6W/?mibextid=aI5dXw

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp