spot_imgspot_imgspot_img

24 വർഷങ്ങൾക്ക് ശേഷം മാർ ഇവാനിയസ് പിടിച്ചെടുത്ത് കെ എസ് യു

Date:

തിരുവനന്തപുരം: കേരള സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനവുമായി കെ എസ് യു. 24 വർഷമായി എസ് എഫ് ഐയുടെ കൈപ്പിടിയിൽ ഇരുന്ന തിരുവനന്തപുരം മാർ ഇവാനിയസ് കോളേജ് കെ എസ് യു തിരികെ പിടിച്ചു. മെൽവിൻ തോമസ് തരകൻ ആണ് ചെയർമാൻ.

മാർ ഇവാനിയാസിന് പുറമെ നിരവധി കോളേജുകളും കെ എസ് യു തിരികെ പിടിച്ചു. 14 വർഷങ്ങൾക്ക് ശേഷം നെടുമങ്ങാട് കോളേജും കെ എസ് യുവിന്റെ കൈപിടിയിലെത്തി. ഇത് കൂടാതെ തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ്, പാങ്ങോട് മന്നാനിയ കേളെജ്, പെരിങ്ങമല ഇക്ബാൽ കോളേജ്, എ ജെ കോളേജ് തോന്നക്കൽ, നഗരൂർ ശ്രീശങ്കര കോളേജ് തുടങ്ങിയ കോളേജുകളിലും കെ എസ് യുവാണ് വിജയിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp