spot_imgspot_img

വൻതോതിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

Date:

കോഴിക്കോട്: വൻതോതിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ശ്രീജീഷ്.കെ (വയസ്സ് 47 / 23)യാണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് വച്ച്നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എം ഡി എം എ യുമായി ഇയാളെ പിടികൂടിയത്. കർണാടക ഭാഗത്തുനിന്ന് വന്ന കർണാടക കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ.

കോഴിക്കോട് ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയ 50 ഗ്രാം എംഡിഎംഎ ആണ് എക്സൈസ് കണ്ടെത്തിയത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി. കെ , ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സനുപ് കെ.എസ്, എക്സൈസ് ഡ്രൈവർ സജീവ് കെ.കെ എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ സ്കൂളുകളിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ...

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് റാപ്പർ വേടനെതിരെ...
Telegram
WhatsApp