spot_imgspot_imgspot_img

ഭാരതിഅമ്മ അ-ന്ത-രിച്ചു

Date:

കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ വീട് എസ്.എസ്.നിലയത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഭാരതി അമ്മ (92)നിര്യാതയായി.  മക്കൾ: നിർമലകുമാരി, ശാന്തകുമാരി, ഗിരിജകുമാരി, സുഷമ കുമാരി,മുരളീധരൻ നായർ. മരുമക്കൾ : ശങ്കരൻ കുട്ടി (പരേതൻ), സോമശേഖരൻ നായർ, വിജയൻ,ശശി ഗോപാൽ, ബിജി. സഞ്ചയനം ഏഴാം തീയതി ഞായറാഴ്ച രാവിലെ 8 :30 ന്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp