spot_imgspot_imgspot_img

മംഗലപുരത്ത് 62 വയസുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Date:

തിരുവനന്തപുരം: മംഗലപുരത്ത് 62 വയസുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം 06.14നാണ് മംഗലാപുരം പഞ്ചായത്തിലെ പത്താം വാർഡിലാണ് 62 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശാസ്തവട്ടം സൗഭാഗ്യ ഭവൻ രവിദാസിന്റെ ഭാര്യ ഇന്ദിരയെയാണ് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഏകദേശം ആറടി വ്യാസവും 40 അടി താഴ്ച്ചയും 15 അടി വെള്ളവുമുള്ള കിണറ്റിൽ വെള്ളത്തിൽ പൂർണമായി മുങ്ങി കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കാണപ്പെട്ടത്.

ഉടൻതന്നെ നെറ്റ്,റോപ്പ് എന്നിവയുടെ സഹായത്തോടു കൂടി ഫയർ ഓഫീസർ വിജിൽ ലാൽ കിണറ്റിൽ ഇറങ്ങുകയും വലയിൽ കയറ്റി സേനാംഗങ്ങൾ കരയ്ക്ക് എത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ അരുൺകുമാർ,പ്രതീഷ് കുമാർ, ഉണ്ണികൃഷ്ണൻ സുമേഷ് എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...
Telegram
WhatsApp