spot_imgspot_imgspot_img

തണ്ണീർക്കൊമ്പൻ ചരിഞ്ഞു; വാർത്ത സങ്കടകരം

Date:

മയക്ക് വെടിച്ച് മാനന്തവാടിയിൽ നിന്നും പിടൂകൂടിയ തണ്ണിർക്കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലർച്ചേ ബന്ദിപ്പൂരിൽ വെച്ചാണ് ആന ചെരിഞ്ഞതെന്നാണ് സ്ഥിരീകരിക്കുന്ന വാർത്ത വരുന്നത്.

ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയെന്ന് പറയുന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയിരുന്നു. 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീർ കൊമ്പനെ തളച്ചത്. പിടിയിലായ കൊമ്പനെ കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെയാണ് ആന ചരിഞ്ഞത്.സംഭവത്തിൽ ശാസ്ത്രീയമായ അ ന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.
ആനയുടെ പോസ്റ്റ്മോർട്ടം കേരളവും കർണാകയും സംയുക്തമായി നടത്തുമെന്നും മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
Telegram
WhatsApp