spot_imgspot_imgspot_img

ട്രാവൻകൂർ സ്കാൻസിന്റെ ഡയറക്ടർ ജേക്കബ് ഈപ്പൻ  അന്തരിച്ചു

Date:

തിരുവനന്തപുരം: ട്രാവൻകൂർ  സ്കാൻസിന്റെ ഡയറക്ടർ  കരുവാറ്റ കൊച്ചുപുരയ്ക്കൽ കണ്ടത്തിൽ ജേക്കബ് ഈപ്പൻ (68) അന്തരിച്ചു. മൃതദേഹം നാളെ വൈകിട്ട് അഞ്ചിന്  കുറവൻകോണത്തെ വസതിയിൽ കൊണ്ടുവന്ന ശേഷം ഏഴാം തീയതി ഉച്ചയ്ക്ക് രണ്ടിന് കരുവാറ്റ മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് വലിയ പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം സംസ്കരിക്കും

ഭാര്യ: കായംകുളം മീനത്തേതിൽ കൊട്ടക്കാട്ട് അനില ജേക്കബ് മക്കൾ: ജോയൽ ജേക്കബ് ഈപ്പൻ, ആൻ ജേക്കബ്ബ് ഈപ്പൻ. മരുമകൻ: അതുൽ വർഗ്ഗീസ് എബ്രഹാം(അമ്പാട്ട്, തിരുവനന്തപുരം),​സഹോദരങ്ങൾ: ഡോക്ടർ ജോർജ് ഈപ്പൻ(പത്തനംതിട്ട), ബിജോയ് ഈപ്പൻ(ചെന്നൈ), റൂബി ജോർജ്(ആലപ്പുഴ)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp