spot_imgspot_imgspot_img

വഴിയിൽ തടഞ്ഞ് നിറുത്തി പണംപിടിച്ചുപറിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

Date:

കഴക്കൂട്ടം: വഴിയിൽ തടഞ്ഞ് നിറുത്തി പണംപിടിച്ചുപറിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി സന്ദീപാണ് പിടിയിലായത്.

ഈ മാസം 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹ്യത്തിൻറെ വീട്ടിൽ നിന്നും ബൈക്കിൽ തിരിച്ചു വരികയായിരുന്ന അരവിന്ദിനെയും ബൈക്കിൻറെ പുറകിൽ ഇരുന്ന സുഹൃത്ത് ഉണ്ണിയേയും കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ കാർത്തിക പാർക്ക് ബാർ സമീപം വച്ച് സന്ദീപ് തടഞ്ഞു നിർത്തി. തുടർന്ന് ഇരുവരെയും കൈമുറിക്കിയിടിച്ചും, കവിളിൽ അടിച്ചും ബൈക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തു.

അതിനു ശേഷം അരവിന്ദ് ചെവിയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കമ്മലും, സുഹ്യത്ത് ഉണ്ണിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 4000/- രൂപയും എടുത്തു ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp