spot_imgspot_imgspot_img

പ്രേം നസീർ സുഹൃത് സമിതി ആറ്റിങ്ങൽ ചാപ്റ്ററിന് തുടക്കമായി

Date:

ആറ്റിങ്ങൽ: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ 11ാം മത് ചാപ്റ്ററായി ആറ്റിങ്ങൽ ചാപ്റ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. പൂവൻ പ്പാറ എസ്.എ.വി. ഹാളിൽ ഇക്കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകയോഗ ഉൽഘാടനവും ലോഗോ പ്രകാശനവും മുനിസിപ്പൽ ചെയർ പേഴ്സൺ എസ്. കുമാരി നിർവഹിച്ചു. വാർഡ് കൗൺസിലർ ദീപാരാജേഷ് ലോഗോ സ്വീകരിച്ചു.

ആറ്റിങ്ങൽ ചാപ്റ്റർ പ്രസിഡണ്ട് ജിതൻ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ബി.ജെ.പി. ജില്ലാ സമിതി അംഗം രാജേഷ്, എസ്.എ. ബഷീർ, റഹിം പനവൂർ,പനച്ചമൂട് ഷാജഹാൻ, ഡോ: ഗീതാ ഷാനവാസ്, കുടിയേല ശ്രീകുമാർ , അജിൻ മണി മുത്ത്, ജയകുമാർ ,വിജയകുമാർ , അനിൽ, രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് ആറ്റുകാൽ പൊങ്കാല കിറ്റുകളും വിതരണം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍...

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള...

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...
Telegram
WhatsApp