spot_imgspot_imgspot_img

പവന് അമ്പതിനായിരം രൂപ കടന്ന് സ്വർണ്ണ വില

Date:

തിരുവനന്തപുരം: സ്വർണ്ണ വില സർവകാല റെക്കോർ പിന്നിട്ടു. ഇനി സ്വർണ്ണം വാങ്ങാൻ കൈപൊള്ളും. ഒരു പവൻ സ്വർണ്ണത്തിനു 50,000 രൂപ കടന്നു. പവന് 50,400 ആണ് ഇന്നത്തെ വില. ഒരു ഗ്രാമ സ്വർണ്ണം വാങ്ങാൻ 6,300 രൂപയാകും.

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്ക് മുൻപ് ഒരു പവൻ സ്വർണ്ണത്തിനു 49,000 കടന്ന സ്വർണ്ണ വില കഴിഞ്ഞ രണ്ടു ദിവസത്തിൽ കുറഞ്ഞു വരികയായിരുന്നു. തുടർന്നാണ് ഇപ്പോൾ 50, 000 കടന്നിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp