spot_imgspot_imgspot_img

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ 19 സ്ഥാനാർത്ഥികൾ മത്സരത്തിന്

Date:

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയവും കഴിഞ്ഞതോടെ തിരുവനന്തപുരം ജില്ലയിൽ മത്സരരംഗത്തുള്ളത് 19 സ്ഥാനാർത്ഥികൾ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 12 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 7 സ്ഥാനാർത്ഥികളുമാണുള്ളത്.

സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 13 സ്ഥാനാർത്ഥികളുണ്ടായിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ, നിശാന്ത് ജി രാജ് (സ്വതന്ത്രൻ) നാമനിർദേശ പത്രിക പിൻവലിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ ആരും പത്രിക പിൻവലിച്ചില്ല.

*സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി, ചിഹ്നം വിവരങ്ങൾ*

*തിരുവനന്തപുരം ലോക്സഭാ മണ്ഡലം*

പന്ന്യൻ രവീന്ദ്രൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – ധാന്യക്കതിരും അരിവാളും

രാജീവ് ചന്ദ്രശേഖർ – ഭാരതീയ ജനതാ പാർട്ടി – താമര

അഡ്വ.രാജേന്ദ്രൻ – ബഹുജൻ സമാജ് പാർട്ടി – ആന

ശശി തരൂർ – ഇന്ത്യൻ നാഷണൽ – കോൺഗ്രസ് – കൈ

എസ്. മിനി – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോർച്ച്

ചാല മോഹനൻ – സ്വതന്ത്രൻ – ഓട്ടോറിക്ഷ

ശശി കൊങ്ങപ്പള്ളി – സ്വതന്ത്രൻ- ബേബി വാക്കർ

ഷാജു പാലിയോട് – സ്വതന്ത്രൻ – തെങ്ങിൻ തോട്ടം

അഡ്വ.ഷൈൻ ലാൽ എം.പി – സ്വതന്ത്രൻ – ക്യാമറ

എം.എസ് സുബി – സ്വതന്ത്രൻ – ബാറ്റ്സ്മാൻ

നന്ദാവനം സുശീലൻ – സ്വതന്ത്രൻ – ടെലിവിഷൻ

ജെ.ജെ റസൽ – സ്വതന്ത്രൻ – ഡിഷ്‌ ആന്റിന

*ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം*

അടൂർ പ്രകാശ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കൈ

അഡ്വ. വി.ജോയി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) – ചുറ്റിക അരിവാൾ നക്ഷത്രം

വി. മുരളീധരൻ – ഭാരതീയ ജനതാ പാർട്ടി – താമര

അഡ്വ.സുരഭി.എസ് – ബഹുജൻ സമാജ് പാർട്ടി – ആന

പ്രകാശ് പി.എൽ – സ്വതന്ത്രൻ -ലേഡി ഫിങ്കർ

പ്രകാശ്.എസ് – സ്വതന്ത്രൻ – എയർ കണ്ടീഷണർ

സന്തോഷ്.കെ – സ്വതന്ത്രൻ – വളകൾ

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp