spot_imgspot_imgspot_img

ആറ്റിങ്ങൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ടെന്ന് പരാതി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് കനക്കുന്നതിനിടെ ആറ്റിങ്ങൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. ആറ്റിങ്ങൽ, പത്തനംതിട്ട, അടൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ കള്ളവോട്ട് നടന്നതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തൻകോടാണ് കള്ളവോട്ട് നടന്നത്. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് വോട്ടർ. 43-ാം നമ്പർ ബൂത്തിൽ ലളിതമ്മ (66) എന്ന വോട്ടറുടെ പേരിലാണ് കള്ളവോട്ട് നടന്നത്. രാവിലെ 8 മണിക്ക് വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്.

പത്തനംതിട്ടയിലെ ഓമല്ലൂർ 205 ആം ബൂത്തിലെ വോട്ടർ ജോമോൻ കെ യേശുദാസ് വോട്ടിടാൻ എത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തതായി കണ്ടെത്തി. അതുപോലെ അടൂരിലും കള്ളവോട്ട് എന്ന പരാതി വന്നു. അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിലാണ് കള്ള വോട്ട് നടന്നത്.ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp