spot_imgspot_imgspot_img

സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കഴക്കൂട്ടം മേനംകുളം സ്വദേശിയായ മാനേജർ അറസ്റ്റിൽ

Date:

കഴക്കൂട്ടം:  കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആക്സി ഫിൻവെസ്റ്റ് എന്ന  എന്ന സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങൾ മോഷണം നടത്തിയ സ്ഥാപനത്തിൻ്റെ മാനേജറെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കഴക്കൂട്ടം മേനംകുളം എ കെ ജി നഗറിൽ ബിബിൻ ബിനോയ് (30)യാണ് പിടിയിലായത്. 01.04.2024 തീയതിക്കും 25.04.2024 തീയതിക്കും ഇടയിൽ നാലോളം പേർ പണയം വെച്ച 8,09,9541 രൂപയോളം വിലവരുന്ന 121.16 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൽ മോഷ്ടിച്ചതെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. സ്ഥാപനത്തിൻറെ സെയ്‌ഫ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് പ്രതി മോഷ്ടിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp