spot_imgspot_imgspot_img

കഴക്കൂട്ടത്ത് പണം പിടിച്ചുപറിച്ച സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ

Date:

കഴക്കൂട്ടം: പണം പിടിച്ചുപറിച്ച സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ. മുട്ടത്തറ ശിവാജി ലൈനിൽ പുതുവൽപുത്തൻവീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന വിഷ്ണു (28)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
സുഹ്യത്തിൻ്റെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു വരികയായിരുന്ന അരവിന്ദ് എന്നയാളെയും, ബൈക്കിൻറെ പുറകിൽ ഇരുന്ന സുഹ്യത്ത് ഉണ്ണിയേയും തടഞ്ഞുനിർത്തി കൈമുറിക്ക് ഇടിച്ചും, കവിളിൽ അടിച്ചും ബൈക്ക് ചവിട്ടിത്തള്ളിയിട്ട ശേഷം ചെവിയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് ഗ്രാം തൂക്കം ആയ സ്വർണ്ണക്കമ്മലും, സുഹൃത്ത് ഉണ്ണിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 4000രൂപയും പിടിച്ചുപറിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp