spot_imgspot_imgspot_img

തിരുവനന്തപുരം കണിയാപുരത്ത് 28 കാരി അനീമിയ ബാധിച്ച് മരിച്ചു

Date:

തിരുവനന്തപുരം കണിയാപുരത്ത് അനീമിയ ബാധിച്ച് 27കാരിയായ യുവതി മരിച്ചു. കണിയാപുരം മസ്താൻ മുക്കിന് സമീപം തെക്കത്തിൽ കട മുക്കിൽ മാസ്സ് മോട്ടോർസ് ഉടമയായിരുന്ന പരേതനായ അബ്‌ദുൽ സലാം സാജിത ദമ്പതികളുടെ മകൾ ദാലിയ എസ് സലാം  ആണ് മരിച്ചത്. അനീമിയ രോഗം ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു.
അനസ് ആണ് മരിച്ച ദാലിയയുടെ ഭർത്താവ്.
ദാന, അഹ്‌മദ് എന്നിവർ മക്കളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭരണം ഉറപ്പിച്ച് യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു....

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പ്രതികരണവുമായി കെ കെ രമ

തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് തരംഗം ആഞ്ഞടിക്കുകയാണ്. 103 സീറ്റുകളിൽ...

കേരളത്തിൽ യു ഡി എഫ് തേരോട്ടം

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗം. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് യു...

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേയാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ...
Telegram
WhatsApp