spot_imgspot_imgspot_img

ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

Date:

കൊച്ചി: അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് ഇന്ത്യ (എഎഫ്എസ്റ്റിഐ) കൊച്ചിന്‍ ചാപ്റ്ററിന്റെയും നിറ്റാ ജലറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. നിറ്റാ ജലാറ്റിന്‍ കാക്കനാട് ഡിവിഷനില്‍ നടന്ന ദിനാചരണം നിറ്റാ ജലറ്റിന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐഎഫ്റ്റി മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ടി വി ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.

അസോസിയേഷന്‍ ദേശിയ വൈസ് പ്രസിഡന്റ് ഡോ. ഡി ഡി നമ്പൂതിരി, എഎഫ്എസ്ടിഐ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജേക്കബ് മേലേടം, യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് സയന്‍സ് അസോസിയേറ്റ് പ്രൊഫ. ഡോ.മായ രാമന്‍, നിറ്റാ ജലാറ്റിന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം മേധാവി ഡോ. കെ ആര്‍ ചിത്ര, എഎഫ്എസ്ടിഐ കൊച്ചിന്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കെ ശശികുമാര്‍, കൊച്ചിന്‍ ചാപ്റ്റര്‍ സെക്രട്ടറി ജയന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp