spot_imgspot_imgspot_img

കണിയാപുരത്ത് ഈദ് വസ്ത്രങ്ങളുമായി മുസ്ലിം ലീഗിന്റെ സ്നേഹ പൊതി

Date:

കണിയാപുരം: വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് കണിയാപുരം പള്ളി നടയിൽ കുട്ടികൾക്കായുള്ള പെരുന്നാൾ പുടവകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ഈദ് സുഹൃത്ത് സംഗമം മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് ചാന്നാങ്കര എം.പി കുഞ്ഞ് ഉത്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് നേതാക്കളായ കടവിളാകം കബീർ, ഷഹീർ ഖരീം, അൻസാരി പള്ളി നട, നസീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp