spot_imgspot_imgspot_img

റോട്ടറി രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ

Date:

കഴക്കൂട്ടം: റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്കിന്റെയും കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ദുബായ് ഡൗൺടൗൺ എന്നീ റോട്ടറി ക്ലബ്ബുകളുടെയും സഹകരണത്തോടെ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ ആരംഭിക്കുന്ന അത്യാധുനിക രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ( വെള്ളി)​ നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിനും രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും നിർവഹിക്കും.

രക്തത്തിന്റെ ആവശ്യം വർദ്ധിച്ചുവരുന്നത് കൈകാര്യം ചെയ്യുക, വിവിധ ചികിത്സകൾക്കായി സുരക്ഷിതമായ രക്തം സമയബന്ധിതമായി ലഭ്യമാക്കുക, രക്തദാനത്തിന്റെ കുറവ് മൂലമുള്ള തടയാവുന്ന മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp