spot_imgspot_imgspot_img

ശ്രീകാര്യത്ത് സ്ത്രീയേയും കാര്യസ്ഥനേയും മർദ്ദിച്ച പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടം ശ്രീകാര്യത്ത് സ്ത്രീയേയും, കാര്യസ്ഥനേയും ഉപദ്രവിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. പൗഡികോണം രശ്മി ഭവനിൽ 39കാരൻ രഞ്ചിത്താണ് ശ്രീകാര്യം പോലീസിൻ്റെ പിടിയിലായത്.
പൗഡിക്കോണം, ഇലഞ്ഞിമൂട്, തെക്കതിനോട് ചേർന്നുള്ള വസ്തുവിൽ 25.6.2024 തീയതി ഉടമസ്ഥയും, കാര്യസ്ഥനുമായി എത്തിയ സമയം സർവ്വേ ക്കല്ല് ഇളകി കിടക്കുന്നത് കണ്ട് വസ്തുവിന്റെ സമീപം താമസിക്കുന്ന ആളോട് വിവരം തിരക്കി.ഇതിൻ്റെ വിരോധത്താലാണ് പ്രതി പ്രകോപിതനായി കാര്യസ്ഥനെ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തിയതായുംപോലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp