spot_imgspot_imgspot_img

കഴക്കൂട്ടം കാട്ടായിക്കോണത്ത് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

Date:

കഴക്കൂട്ടം: കാട്ടായിക്കോണം അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു. തിരുവനന്തപുരം: കാട്ടായിക്കോണം വാഴവിള ഗൗരി നിവാസിൽ
അവിനാഷ് (22) ആണ് അപകടത്തിൽപ്പെട്ടു മികിത്സയിലിരിക്കേ മരിച്ചത്. വ്യാഴാഴ്ച രാവിലെ 7. 30നാണ് സംഭവം.
അനന്തപുരി ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ അവിനഷ്  പരീക്ഷയ്ക്കായി പോകും വഴി ചാക്ക മേൽ പാലത്തിന് സമീപത്ത് വെച്ച് ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവിനാഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ബൈജുവാണ് അച്ഛൻ
അമ്മ രാജലക്ഷ്മ. അഭിരാമി ഏക സഹോദരിയാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp