spot_imgspot_imgspot_img

എ കെ ജി സെൻ്റർ ആക്രമണത്തിൽ ഒളിവിലായിരുന്ന കഠിനംകുളം സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

Date:

ന്യൂഡൽഹി: എകെജി സെന്റർ ആക്രമണ കേസിൽ വിദേശത്ത് ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ് വന്ന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി. തിരുവനന്തപുരം ജില്ലാ മുസ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. വിദേശത്തായിരുന്ന സുഹൈൽ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷമായി പ്രതി ഒളിവിലായിരുന്നു. പിടികൂടാൻ സാധിക്കാത്തതിനെത്തുടർന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് പുലർച്ചെ സുഹൈൽ ഡൽഹി വിമാനത്താവളത്തിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പോകാൻ എത്തിയതായിരുന്നു.ഇതിനിടെയാണ് പിടികൂടിയത്. <span;>ക്രൈംബ്രാഞ്ച്  സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹെലിനെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ക്കു നേരെ ആക്രമണം; എട്ടംഗസംഘം ആക്രമിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍

കൊല്ലം: അഞ്ചാലുംമൂട് കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കള്‍ക്ക് എട്ടംഗ സംഘത്തിന്റെ...

യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍; പരിശോധിക്കട്ടെയെന്ന് ട്രംപ്; അതിരു കടന്നാല്‍ വീണ്ടും ആക്രമണം

ടെഹ്‌റാന്‍: ഇറാനില്‍ യു.എസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തി വരുന്ന യുദ്ധം...
Telegram
WhatsApp