spot_imgspot_imgspot_img

ഒമര്‍ ലുലുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി

Date:

കൊച്ചി: സംവിധായകൻ ഒമര്‍ ലുലുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി. സംവിധായകൻ നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി ഉപഹർജി നൽകിയിരുന്നു. ഇതിലാണ് സംവിധായകനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഒമർ ലുലു എം.ഡി.എം.എ. കലർത്തിയ പാനീയം നൽകി മയക്കി തന്നെ ബലാൽക്കാരം ചെയ്തെന്ന് നടി പറയുന്നു.

മാത്രമല്ല കേസ് ഒത്തുതീര്‍പ്പാക്കാനായി ഒമര്‍ ലുലു നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പരാമർശിച്ചിരിക്കുന്നു. ഒമർ ലുലു മയക്കുമരുന്നിന് അടിമയാണെന്നും വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാ​ഗ്ദാനം നൽകുകയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാ​ഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നുമാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp