spot_imgspot_imgspot_img

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് ഫയർഫോഴ്‌സ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് ഫയർഫോഴ്‌സ്. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം നടന്നത്. രണ്ടര വയസുള്ള കുഞ്ഞാണ് അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങിയത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെ കാർ പോർച്ചിൽ ഇട്ടിരുന്ന കാറിൽ കുഞ്ഞ് കാറിന്റെ താക്കോലുമായി കയറുകയായിരുന്നു. ഇതിനു പിന്നാലെ കാർ ലോക്ക് ആക്കുകയും ചെയ്തു. ഉടൻ തന്നെ വീട്ടുക്കാർ കുഞ്ഞിനെ കാറിനു പുറത്തെടുക്കാൻ പല ശ്രമങ്ങളും നടത്തി. എന്നാൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഫിർഫോഴ്‌സിനെ വിവരമറിയിച്ചത്.

വിഴിഞ്ഞം ഫയർഫോഴ്‌സ് സ്ഥലത്തെത്തി അര മണിക്കൂർ പരിശ്രമിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് സുരക്ഷിതനാണെന്നും കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഫിർഫോഴ്‌സ്‌ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp