spot_imgspot_imgspot_img

എം. കമലം അ-ന്ത-രിച്ചു

Date:

തിരുവനന്തപുരം : ആനയറ വടക്കേ മുല്ലൂർ അനിഴം വീട്ടിൽ (വി യു ആർ എ 92 ) പരേതനായ രവീന്ദ്രന്റെ ഭാര്യ എം. കമലം (74 ) നിര്യാതയായി. സംസ്കാരം നാളെ( 17.07.2024)​ ഉച്ചയ്ക്ക് 12 ന് ശാന്തി കവാടത്തിൽ. മക്കൾ : ബിന്ദു, ബിജു (ഡി.വൈ.എസ്.പി – കേരളാ പോലീസ്), ബിനു,​ മരുമക്കൾ: രാധാകൃഷ്ണൻ,​ സ്വാതിരശ്മി, ജ്യോതി.

ഫോൺ – +91 97455 98507

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ക്കു നേരെ ആക്രമണം; എട്ടംഗസംഘം ആക്രമിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍

കൊല്ലം: അഞ്ചാലുംമൂട് കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കള്‍ക്ക് എട്ടംഗ സംഘത്തിന്റെ...

യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍; പരിശോധിക്കട്ടെയെന്ന് ട്രംപ്; അതിരു കടന്നാല്‍ വീണ്ടും ആക്രമണം

ടെഹ്‌റാന്‍: ഇറാനില്‍ യു.എസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തി വരുന്ന യുദ്ധം...
Telegram
WhatsApp