spot_imgspot_img

കഠിനംകുളം മരിയനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മ-രി-ച്ചു

Date:

തിരു. മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മെഡി.കോളേജിൽ മരിച്ചത്.ഇന്ന് രാവിലെ 6 മണിക്ക് അലോഷ്യസ് ഉൾപ്പടെ ആറു പേരാണ് വള്ളത്തിൽ പുറപ്പെട്ടത്.

കരയിൽ നിന്നും അധികം ദൂരത്തിലല്ലാതെ ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ നീന്തിക്കയറിയെങ്കിലും അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡി കോളേജിലെത്തിച്ചെങ്കിലും ഏഴു മണിയോടെ മരിച്ചു.

രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് തുടങ്ങിയ 6 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മര്യനാട് സ്വദേശി പ്ലാസ്റ്റിൻ്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. കഠിനംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന...

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ...

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ...
Telegram
WhatsApp