spot_imgspot_imgspot_img

മന്ത്രി വീണാജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു,​ മന്ത്രിയടക്കം ബൈക്കുയാത്രകാർക്കും പരിക്ക്

Date:

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വച്ച് മന്ത്രി വീണാജോർജിന്റെ കാർ ബൈക്കുകളുമായി കൂട്ടിയിടിച്ച് മന്തിക്ക് പരിക്ക്. ഉരുൾപൊട്ടൽ ഉണ്ടായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന വയനാട്ടിലേക്ക് പോകവേ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.

മന്ത്രിയുടെ കൈയ്ക്കാണ് പരിക്കെന്നാണ് പ്രാഥമിക വിവരം. ബൈക്കുയാത്ര സ്ത്രീകയടക്കുള്ളവർക്ക് പരിക്കുണ്ട്.  മന്ത്രിയടക്കമുള്ള ഇവരെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp