spot_imgspot_imgspot_img

വർക്കല താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കി; കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Date:

വർക്കല: തലസ്ഥാനത്തെ ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് പണി മുടക്കി. ഇത്തവണ വർക്കല താലൂക് ആശുപത്രിയിലെ ലിഫ്റ്റാണ് പണിമുടക്കിയത്. ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരെയും രോ​ഗികളെയും രക്ഷപ്പെടുത്തി.

ഓവർ ലോഡ് കാരണമാണ് ലിഫ്റ്റ് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വർക്കല താലൂക്ക് ആശുപത്രിയിൽ ഈഅടുത്തകാലത്ത് ഉദ്ഘാടനം നടത്തിയ പുതിയ കെട്ടിടത്തിലെ ലിഫ്റ്റാണ് പണിമുടക്കിയത്. അരമണിക്കൂറിലേറെയാണ് ജീവനക്കാരും രോഗികളും ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റിന്റെ ഡോർ വലിച്ചിളക്കിയാണ് ഇവരെ പുറത്തെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp