spot_imgspot_imgspot_img

പെരുമാതുറയിൽ ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ വർക്ക്ഷോപ്പ് ഇന്ന്

Date:

തിരുവനന്തപുരം: സ്നേഹതീരം പെൺമ, വക്കം മൗലവി ഫൗണ്ടേഷൻറെ സഹകരണത്തിൽ പെരുമാതുറയിലെ വനിതകൾക്കും,യുവജനങ്ങൾക്കുമായി ഡിജിറ്റൽ സാക്ഷരതാ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 ആഗസ്റ്റ് 20. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് വർക്ക്ഷോപ്പ്. മാടൻവിള എസ് ഐ യുപി സ്കൂളിലാണ് പരിശീലന കളരി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp