spot_imgspot_imgspot_img

അണ്ടൂർക്കോണം സർവ്വീസ് സഹകരണ ബാങ്ക് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: അണ്ടൂർക്കോണം സർവ്വീസ് സഹകരണ ബാങ്ക് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ് എച്ച് ഷാനവാസ്‌ അധ്യക്ഷത വഹിച്ച കൺവെൻഷന് എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ എം ജലീൽ സ്വാഗതവും ബാങ്ക് പ്രസിഡന്റ്‌ രാജേന്ദ്രകുമാർ നന്ദിയും രേഖപ്പെടുത്തി.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ മുഖ്യ രക്ഷാധികാരിയും എസ് എച്ച് ഷാനവാസ്‌ ചെയർമാനും എം ജലീൽ കൺവീനറുമായി 501അംഗ ജനറൽ കമ്മിറ്റിയെയും 101അംഗ എക്‌സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp