spot_imgspot_imgspot_img

കണിയാപുരത്ത് നാളെ സൗജന്യ കാൻസർ പരിശോധന ക്യാമ്പ്

Date:

കണിയാപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കണിയാപുരം ഡെവലെപ്പുമെന്റ് ഓർഗനൈസേഷന്റെയും ആഭിമുഖ്യത്തിൽ ആർ.സി.സിയിലെ പ്രഗൽഭ ഡോക്ടർമാർ നയിക്കുന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തുന്നു.

ഇന്ന് (ബുധൻ)​ രാവിലെ 9 മണി മുതൽ കണിയാപുരം റെയിൽവേ ഗേറ്റിന് സമീപമുള്ള തോട്ടിൻകര ചാന്ദ് മഹലിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് കെ.ഡി.ഒ ചെയർമാൻ തോട്ടിൻകര നൗഷാദിന്റെ അദ്ധ്യക്ഷതയിൽ പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് ഉദ്ഘാടനം ചെയ്യും.

പരിശോധനയിൽ ആർക്കെങ്കിലും തുടർചികിത്സ ആവശ്യമാണെന്ന് കണ്ടാൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ പതിനായിരം രൂപയുടെ  സൗജന്യ ചികിത്സ ലഭിക്കുമെന്ന്  ഹരിപ്രസാദ് അറിയിച്ചു. ഡോക്ടർമാരായ കലാവതി ,​ ജയകൃഷ്ണൻ,​ എലിസബത്ത് ചീരൻ തുടങ്ങിയവ ർ പങ്കെടുക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp