spot_imgspot_imgspot_img

വർക്കലയിൽ യുവാക്കളിൽ നിന്ന് എംഡിഎംഎ പിടികൂടി

Date:

തിരുവനന്തപുരം: വർക്കലയിൽ യുവാക്കളിൽ നിന്ന് എംഡിഎംഎ പിടികൂടി. മൂന്ന് യുവാക്കളിൽ നിന്നായിട്ടാണ് എം ഡി എം എ പിടികൂടിയത്. ഇവരില്‍ നിന്നും 2.6 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

വര്‍ക്കല വെട്ടൂര്‍ സ്വദേശി അബ്ദുള്ള, ചിലക്കൂര്‍ ചുമടുതാങ്ങി മുക്ക് സ്വദേശി വിഷ്ണുപ്രിയന്‍, കല്ലമ്പലം ഡീസന്റ് മുക്ക് സ്വദേശി അഫ്‌സല്‍ എന്നിവരെയാണ് പോളയ പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ പിടികൂടിയത്.

അബ്ദുള്ളയെ ചോദ്യം ചെയ്തപ്പോഴാണ് ബാക്കി രണ്ടുപേരെയും കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് മറ്റു രണ്ടുപേരെയും പിടികൂടുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp