spot_imgspot_imgspot_img

ഓണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി; 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

Date:

തിരുവനന്തപുരം: സസ്പെൻസുകൾക്ക് വിരാമമിട്ട് 25 കോടിയുടെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക സ്വദേശിയാണ് ആ ഭാഗ്യശാലി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് എടുത്ത TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കര്‍ണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അല്‍ത്താഫ്. കഴിഞ്ഞ മാസമാണ് വയനാട്ടിലെ എൻജിആർ ലോട്ടറി ഏജൻസിയിൽ നിന്നും ഇയാൾ ടിക്കറ്റെടുത്തത്. വയനാട്ടിലെ ബന്ധു വീട്ടിൽ പോയപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് അൽത്താഫ് പറയുന്നു.

ദൈവം കാത്തു. ഭയങ്കര സന്തോഷമുണ്ടെന്നും 15 കൊല്ലമായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്നെന്നും അൽത്താഫ് പറഞ്ഞു. സ്വന്തമായി ഒരു വീടുവയക്കണമെന്നും അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ്വ്യക്തമാക്കി. കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശിക്കായിരുന്നു ഓണം ബംമ്പർ ലഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp