spot_imgspot_imgspot_img

മംഗലപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്

Date:

കഴക്കൂട്ടം : മംഗലപുരത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്. പോത്തൻകോട് മംഗലപുരം റോഡിൽ കൊയ്‌ത്തൂർക്കോണം ജംഗ്ഷനിലാണ് സംഭവം നടന്നത്.

ബസിനു സൈഡ് കൊടുക്കവേയാണ് അപകടം സംഭവിച്ചത്. ബസ്സിന് സൈഡ് കൊടുക്കവേ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തുകൂടി പോയ സൈക്കിൾ ഇടിച്ചുതെറിപ്പിച്ചു. സൈക്കിളിൽ പാലുമായി വന്ന വേങ്ങോട് സ്വദേശി ദിവാകരൻ (64) നെ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ദിവാകരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്നത് മണ്ഡപംകുന്ന് സ്വദേശി ബാബുവാണ്. ഇയാൾക്കും പരിക്കുണ്ട്.

മംഗലപുരം പോത്തൻകോട് റോഡിൽ ഇപ്പോൾ അപകടങ്ങൾ പതിവായിരിക്കുകയാണ്. റോഡിലെ കുഴികളും റോഡിന്റെ റീടാറിങ്ങിനായി റോഡിൽ കൊണ്ട് ഇരിക്കിരിക്കുന്ന മെറ്റിൽ കൂനകളുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...
Telegram
WhatsApp