spot_imgspot_imgspot_img

അണ്ടൂർക്കോണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി വാഹിദ് കുന്നുംപുറം ചൂമതലയേറ്റു

Date:

തിരുവനന്തപുരം: അണ്ടൂർക്കോണത്ത് കോൺഗ്രസ്സിന് പുതിയ മണ്ഡലം പ്രസിഡന്റ ചൂമതലയേറ്റു. വാഹിദ് കുന്നുംപുറമാണ് പുതിയ പ്രസിഡന്റ്. താൽക്കാലിക ചുമതല യാണ് ഇപ്പോൾ നല്കിയിട്ടുള്ളത്.

നിലവിൽ വിവേക് പി എസായിരുന്നു പ്രസിഡന്റ്‌. വിവേകിനോട് കോൺഗ്രസ്സ് നേതൃത്വം അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

പുതിയ പ്രസിഡന്റ് ചുമതല ഏറ്റെടുത്തോടെ വരുന്ന പഞ്ചായത്ത് തിരിഞ്ഞടുപ്പിൽ വലിയ വിജയം നേടുവാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് പ്രവൃത്തകർ.

മുൻ കൃഷി വകുപ്പ് മന്ത്രി പി പി ജോർജ് ൻ്റെ പി എ, വി എം സുദീരൻ്റെ പി എ, വൈദ്യുത മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെഅഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സി യു സി തിരുവനന്തപുരം ജില്ല കോ-ഒഡിനേറ്റർ, എൻ ജി എ തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി, ജില്ല പ്രസിഡൻറ് സംസ്ഥാന സെക്രട്ടറി, കെ ജി ഒ യു കമ്മിറ്റി അംഗം, വി എം സുധീരന്റെ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ, പാർലമെൻറ് ഇലക്ഷനിൽ അണ്ടൂർക്കോണം പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, പോത്തൻകോട്ബ്ലോക്ക് പഞ്ചായത്ത് മെമ്പർഎന്നീ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് വാഹിദ് കുന്നുംപുറം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp