spot_imgspot_imgspot_img

മംഗലപുരത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ച 70 കാരൻ അറസ്റ്റിൽ

Date:

മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 70 കാരൻ അറസ്റ്റിൽ. മംഗലപുരം പോലീസ് സ്റ്റേഷൻ പരിതിയിൽ അബ്ദുൽ റഹിം (70) (കരി അത്തിർ) ആണ് മംഗലപുരം പോലീസിൻ്റെ പിടിയിലായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇയാൾ ആറുവയസ്സുകാരിയെ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തു വിളിച്ച് രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകിയതോടെ മുങ്ങിയ പ്രതിയെ ഇന്നലെ വെളുപ്പിനാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp