spot_imgspot_imgspot_img

മുൻ എം.എൽ.എ അഡ്വ. എം,എ വാഹിദിന്റെ ജ്യേഷ്ഠ സഹോദരൻ അന്തരിച്ചു

Date:

കണിയാപുരം: മുൻ എം.എൽ.എ അഡ്വ, എം.എ വാഹിദിന്റെ ജ്യേഷ്ഠ സഹോദരൻ വാടയിൽമുക്കിൽ സുമിനിവാസിൽ അബ്ദുൽസത്താർ(80) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: സുമി (ഐ.എസ്.ആർ.ഒ), ഡോ.സജു (അസി. പ്രൊഫാസർ അസീസീയ മെഡിക്കൽ കോളേജ് കൊല്ലം) മരുമക്കൾ : എം ഷഹീർ (പള്ളിപ്പുറം വില്ലേജ് ഓഫീസർ ), ലുബ്‌ന കലാം കബറടക്കം നാളെ (വെള്ളി) രാവിലെ 10ന് കണിയാപുരം കുമിളി ജമാഅത്ത് ഖബർസ്ഥാനിൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp